English| മലയാളം

Archive

June 17th, 2020

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ആലപ്പുഴ നഗരസഭ 2020 ലെ തദ്ധേശ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള 52 വാര്‍ഡുകളിലെയും കരട് വോട്ടർപട്ടികയില്‍

May 20th

Survey List of Street Venders

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ആലപ്പുഴ നഗരസഭ 2020 ലെ തദ്ധേശ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നു. കരട് വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ സമർപ്പിക്കാം.  അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.  

 

October 22nd, 2019

Reports

വാര്‍ഷിക റിപ്പോര്‍ട്ടുകള്‍

 

ആഡിറ്റഡ് അക്കൌണ്ട്സ്  എഎഫ്എസ് 

(Audited Accounts AFS Reports )

 

December 19th, 2018

ഉപതെരഞ്ഞെടുപ്പ് - ജില്ലാക്കോടതി വാര്‍ഡ് - അറിയിപ്പുകള്‍

 ആലപ്പുഴ നഗരസഭയിലെ ജില്ലാക്കോടതി ( വാര്‍ഡ് 15 ) വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദ അപേക്ഷകള്‍ (ഫോം 4 ) , വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപങ്ങള്‍ ( ഫോം 6 ) , പോളിംഗ് സ്റ്റേഷന്‍ , വാര്‍ഡ്  എന്നിവ സംബന്ധിച്ച ആക്ഷേപങ്ങള്‍ ( ഫോം 7 ) എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ് . വോട്ടര്‍പട്ടികയില്‍ നിന്നും പേര് ഒഴിവാക്കേണ്ടവര്‍ (ഫോം 5 ) നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലായൊ സമര്‍പ്പിക്കേണ്ടതാണ് .

December 4th

November 18th

Building Permit Details 17.11.2017

October 31st

ടൌണ്‍ ഹാള്‍/മൈതാനങ്ങള്‍ ബുക്കിംഗ് വിവരങ്ങള്‍

 ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിലുളള ഠൌണ്‍ ഹാള്‍ , മൈതാനങ്ങള്‍ , നഗര ചത്വരം എന്നിവകള്‍ പൊതുജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഫീസടച്ച് അനുമതി വാങ്ങിച്ച് ഉപയോഗിക്കാനവുന്നതാണ് . താഴെക്കാണുന്ന ബട്ടണലില്‍ ക്ളിക്ക് ചെയ്ത് ഹാളുകളും മറ്റും താത്കാലികമായി ബുക്ക് ചെയ്യാവുന്നതാണ് , അത്തരം ബുക്കിംഗുകള്‍ 5 ദിവസത്തിനകം മുനിസിപ്പല്‍ ഓഫീസില്‍ ഫീസടച്ച് ബുക്കിംഗ് അന്തിമമാക്കേണ്ടതാണ് , അല്ലാത്തപക്ഷം ടി ബുക്കിംഗുകള്‍ സൈറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ്.

 

October 25th

Building Permit Details

September 16th

Prforma I Solid Waste management