ആലപ്പുഴ നഗരസഭ 2020 ലെ തദ്ധേശ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള 52 വാര്‍ഡുകളിലെയും കരട് വോട്ടർപട്ടികയില്‍ ഭേദഗതി വരുത്തിയ പ്രകാരമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
കരട് വോട്ടർപട്ടിക നഗരസഭയിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും http://lsgelection.kerala.gov.in/voters/view എന്ന വെബ്സൈറ്റിലും താഴെ കൊടുത്തിട്ടുള്ള ലിങ്കിലും ലഭ്യമാണ്.
അന്തിമ വോട്ടര്‍ പട്ടിക 12.08.2020 Click Here